Thursday, November 1, 2018

നീ എൻ സങ്കേതം | Latest Malayalam Praise&Worship Song | Sister Persis Joh...

SISTER PERSIS JOHN | RENJITH CHRISTY
ALBUM.MARAKKAN KAZHIYUMO | NOW AVAILABLE IN MUSIC STORES | MP3 MUSICAL ALBUM |
PRODUCTION.SURESH CHACKO
#praiseworship
MARKETING.JEWEL MUSICZ HOUSE 2016
LYRICS, MUSIC, BGM.RENJITH CHRISTY.
PRODUCTION.SURESH CHACKO
MARKETING.JEWEL MUSICZ HOUSE 2016
LYRICS, MUSIC, BGM.RENJITH CHRISTY.
നീ എൻ സങ്കേതം നീ എൻ കോട്ടയും
നീ എൻ സർവ്വവും യേശുവേ ...
ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ
ആത്മാവിൽ ഞാൻ ആരാധിച്ചീടും
കീർത്തിച്ചീടും ഞാൻ ആ നല്ല സ്നേഹത്തെ എനിക്കായി തകർന്നവനെ
സാധ്യതകളും അസ്തമിച്ചാലും
അന്ധകാരമെന്നെ തളർത്തിയാലും (2)
യേശു എന്റെ പക്ഷത്തുണ്ടെങ്കിൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
വിശ്വാസ കണ്ണാൽ കണ്ടിടുന്നു ഞാൻ യേശുനാമം ജയം എനിക്ക് (കീർത്തിച്ചിടും....)
എൻ രോഗശയ്യയിൽ നല്ല വൈദ്യനായി
സൗഖ്യമേകിടും യേശുവല്ലയോ
മരണപാശങ്ങൾ വലച്ചിടുമ്പോൾ
ഉയർത്തവൻ കരുതീടും കണ്മണി പോലെ
നിന്നാൽ അസാധ്യമായി ഇല്ലൊന്നും
സ്തുതികൾക്കു യോഗ്യനായോനെ
ലോകമെങ്ങും നിൻ സാക്ഷിയായി ഞാൻ
നിത്യ സ്നേഹത്തെ പാടിടുമേ.. (കീർത്തിച്ചിടും....)

No comments:

Can Money Really Convert People?

  The idea that people can be converted from one religion to another simply by being offered money is a common accusation, especially again...